166 ശതമാനം അധിക വരുമാനം; കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്
88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുമ്പോൾ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുമ്പോൾ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് തിരിഞ്ഞ ഉടന്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെത്തുടർന്ന് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ഈ കാലയളവില്‍ വോര്‍ക്കാടി,കാറഡുക്ക,മീഞ്ച ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ കോവിഡ് പോസറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നതും ശ്രദ്ധേയമാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
സ്പെഷ്യല്‍ കമ്മീഷണര്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശുപാര്‍ശ ചെയ്യുന്നത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു.
പ്രശ്നങ്ങള്‍ കണ്ടെത്തി അറിയിക്കുന്നത് പോലെ ആപ്ലിക്കേഷന്‍റെ സോഴ്സ് കോഡിലേക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
മതിയായ ടെസ്റ്റുകള്‍ നടത്താതെ ലോക്ക് ഡൗണ്‍ എത്രകാലം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്ന സംശയവും ബി.ബി.സി റിപ്പോര്‍ട്ട് ഉന്നയിക്കുന്നു.