ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി; 7.5 ലക്ഷം രൂപ..

തൃക്കരിപ്പൂർ (കാസർഗോഡ് ജില്ല): ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽക്കുകയാണ് പഞ്ചായത്ത്. പദ്ധതിയുടെ…

0 Comments

മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; പ്രഭാഷണം നടന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രഭാഷണം നടന്നു. പ്രമുഖ പ്രഭാഷകനും സാംസ്‌കാരിക പ്രവർത്താനുമായ വി.കെ സുരേഷ്…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി.…

0 Comments

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബർ 7ന്

കാസറഗോഡ്: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12…

0 Comments

തനിക്ക് ലഭിച്ചത് വലിയൊരു കസേരയാണ്; ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം ബി.ജെ.പി അധ്യക്ഷൻ മനസ്സിലാക്കണം; സുരേന്ദ്രന് ചുട്ട മറുപടി നൽകി പാണക്കാട് എത്തിയ സന്ദീപ് വാര്യർ

പാലക്കാട് : ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞാറാഴ്ച്ച രാവിലെതന്നെ പാണക്കാട് എത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദ്ദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സൗജന്യ ഫുട്ബോള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ…

0 Comments

ബി.ജെ.പി വിട്ടപ്പോൾ കയ്യിലെ ചരടുകളും അഴിച്ചുമാറ്റി; കാവി ചരട് കെട്ടുന്നത് സംഘിസം തന്നെയോ.?

പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി തെറ്റി പിരിഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നപ്പോൾ കയ്യിലെ ചരടുകളും അപ്രത്യക്ഷമായി. ബി.ജെ.പി ആയിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന മുഴുവൻ ചരടുകളും അഴിച്ചുമാറ്റിയാണ് സന്ദീപ് കോൺഗ്രസുകാരനായത്.…

0 Comments

സംഘപരിവാർ ആശയം പൂർണ്ണമായും വിട്ടു; വെറുപ്പിൽ നിന്നും സ്നേഹത്തിലേക്ക്; ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു; പാലക്കാട് രാഷ്ട്രീയം മാറിമറിയുന്നു

പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി തെറ്റി പിരിഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിൻ്റെ രാഷ്ട്രീയ മാറ്റം. പാലക്കാട് തെരഞ്ഞെടുപ്പ്…

0 Comments

കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ മാവിനക്കട്ടയിൽ തട്ടികൂട്ടൽ പ്രവൃത്തി; രണ്ടു ദിവസം മുമ്പ് പണിത സ്ലാബിൽ വലിയ വിള്ളൽ; പ്രതിഷേധത്തിൽ നാട്ടുകാർ

ബദിയടുക്ക(കാസർഗോഡ്): കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ തട്ടികൂട്ടൽ പ്രവൃത്തി നാട്ടുകാർ കയ്യോടെ പിടികൂടി. മാവിനക്കട്ടയിൽ റോഡിനോട് ചേർന്നുള്ള ഓവുചാലിലേക്ക് സ്ലാബ് പണിത് ഫുട്പാത്ത് നിർമ്മാക്കാനായിരുന്നു പദ്ധതി. ഏറെ…

0 Comments

എൻ.എ മോഡൽ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു; ലഹരി വിരുദ്ധ പ്രതിജ്ഞയും

കാസർഗോഡ്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ ജി വിദ്യാർത്ഥികളുടെ ശിശുദിന റാലി പരിപാടിക്ക് മാറ്റുകൂട്ടി. ഏഴാം…

0 Comments