ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ
ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്.
ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അണ്ണാ ഡി.എം.കെ നേതാവാണ് എം.ആര് വിജയഭാസ്കര്‍.
ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു
ബേക്കലില്‍ 11 വയസ്സുകാരിക്ക് ലൈംഗിക പീഡനം. മദ്രസയിലേക്ക് നടന്നുപോകുമ്പോൾ ഒരാൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് കാത്തിരിക്കുന്ന ചിത്രം "ഇന്ത്യൻ 2"
കുറാ തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നിശ്ചലമായ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കുക, ഒഴിഞ്ഞ്കിടക്കുന്ന എ.ഇ. തസ്തിക നികത്തുക തുടങ്ങിയ ത്തവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.