എഴുതി തയ്യാറാക്കിയിരുന്നു; പ്രസംഗിക്കാൻ സാധിച്ചില്ല; സംഭവങ്ങള്‍ക്കെല്ലാം പിന്നിൽ അമേരിക്ക; ഷെയ്ഖ് ഹസീനയുടേതായി ഒടുവിൽ പുറത്ത് വന്നത്

ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തായി. നാട് വിടുംമുമ്പ് രാജ്യത്തെ അഭിസംബോധനം ചെയ്യാൻ തയ്യറാക്കിയ…

0 Comments

കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയാണ് മോദി മടങ്ങിയത്; ഒപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും ഉറപ്പ്; ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി

കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശനം പൂർത്തിയാക്കി പ്രധാനമന്ത്രി വൈകിട്ടോടെ ഡൽഹിയിലേക്ക് പോയി. ദുരന്തഭൂമി സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ്…

0 Comments

വെള്ളിക്കോത്ത് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും വയനാടിനായ് സ്നേഹ ദീപ പ്രകാശനവും നടന്നു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ ഫ്ലാഷ് മോബ്, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, സഡാക്കൊ കൊക്ക് പ്രദർശനം എന്നിവയും…

0 Comments

ദേശീയ വ്യാപാരിദിനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു

കാസർകോട്: ഇന്ന് ഓഗസ്റ്റ് 9 ദേശീയ വ്യാപാരിദിനം. ഇതിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു. കാസറഗോഡ്…

0 Comments

കാസറഗോഡ് കോ-ഓപ്പറേറ്റീവ്‌ ടൗൺ ബാങ്ക് ഭരണ സമിതി; തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കാസറഗോഡ്: കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി പാനലിൽ മത്സരിച്ച 13 സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി അഡ്വ. കരുണാകരൻ നമ്പ്യാർ,…

0 Comments

എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണ്ടും തോറ്റു; നജീബ് കാന്തപുരത്തിന് എം.എൽ.എയായി തുടരാം; ജനാധിപത്യ വിജയമെന്ന് സാദിഖലി തങ്ങൾ

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.…

0 Comments

ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം; മരിച്ചവരിൽ ഒരാൾ പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും

ഡൽഹി: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരണപെട്ടവരിൽ നാലുപേർ ചൈനീസ് പൗരൻമാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. നേപ്പാൾ…

0 Comments

ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ മരിച്ചു

വൈശാലി (ബീഹാർ): ബിഹാറിലെ വൈശാലിയിൽ കൻവാർ യാത്രക്കിടെ ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇൻഡസ്ട്രിയൽ…

0 Comments

സർവ്വമത പ്രാർത്ഥനനടത്തി മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി

മേപ്പാടി(വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചുതുടങ്ങി. ഇന്ന് എട്ട് മൃതദേഹമാണ് സംസ്ക്കരിക്കുക. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ സംസ്കരിക്കും. മൃതദേഹങ്ങൾ ജീർണിക്കുന്നതിന് മുമ്പ് സംസ്ക്കാരം നടത്തുകയാണ്…

0 Comments

മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്

ഇന്ന് (31 ജൂലൈ 2024) ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം ഭാഗം II' തത്വത്തിൽ അംഗീകിച്ചു: 2009-ലെ വിദ്യാഭ്യാസ…

0 Comments