വനം- വനജീവി നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ

കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനിൽ…

0 Comments

കാരുണ്യ പ്രവർത്തനങ്ങളുമായി ‘തണൽ ബല്ല’ പ്രവാസി കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞങ്ങാട്: തങ്ങളുടെ ജീവിതത്തിൻ്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തിൽ ഒതുങ്ങുമ്പോഴും ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ നല്ലപ്രവർത്തനങ്ങളിൽ കൈത്താങ്ങാവുകയാണ് ഒരുപറ്റം പ്രവാസി സുഹൃത്തുക്കൾ. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ല…

0 Comments

പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി; മഞ്ചേശ്വരം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍; ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ, സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

കാസർകോട്: ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. 'നമ്മുടെ കാസറഗോഡ്' ജില്ലാ കളക്ടറുടെ…

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

കാസർകോട്: എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ…

0 Comments

സിദ്ദിഖിൻ്റെ രാജി അപ്രതീക്ഷിതം; ആരോപണം ഉയർന്നാലുടൻ രാജി ആവശ്യമില്ലെന്ന് ഒരു വിഭാഗം; ഞാൻ സ്വയം എടുത്ത തീരുമാനമെന്ന് നടൻ സിദ്ദിഖ്; കൂടുതൽ അറിയാം..

കൊച്ചി: യുവ നടിയുടെ ആരോപണത്തെ തുടർന്ന് താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിനെ രാജി…

0 Comments

കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: വ്യാപാരി പ്രമുഖനും മത-സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ചിത്താരിയിലെ അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി. 88 വയസ്സായിരുന്നു.

0 Comments

18.6 മില്യൺ പ്രേക്ഷകരുടെ മനം കവർന്ന് മഹാരാജ; വിജയ് സേതുപതി ചിത്രം നെറ്റ്ഫ്ലിക്സിൽ റെക്കോർഡുകൾ തകർത്തപ്പോൾ

ചെന്നൈ: 2024 ല്‍ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര്‍ കണ്ട ചിത്രമായി വിജയ് സേതുപതിയുടെ 'മഹാരാജ'. 18.6 മില്യൺ പ്രേക്ഷകരാണ് ഇതുവരെ നെറ്റ്ഫ്ലിക്സിൽ മാത്രം കണ്ടത്. ബോളിവുഡ്…

0 Comments

വയനാട് ദുരിതബാധിതരെ മാനസികമായി വേദനിപ്പിക്കുന്നു; വാടക വീട് സ്വയം കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥർ; നാളുകൾ കടന്നു പോകുമ്പോൾ സർക്കാർ സംവിധാനം ചെയ്യുന്നത്.?

കൽപറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ പരാതിയുമായി രംഗത്ത്. ക്യാമ്പ് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സ്വയം വാടക വീട് കണ്ടെത്തി ഒഴിയണമെന്നാണ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതെന്ന് ക്യാമ്പിലുള്ളവർ…

0 Comments

ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ മഹാപൂജയും നൃത്ത അരങ്ങേറ്റവും നാലപ്പാടം പത്മനാഭൻ്റെ കാവ്യ പ്രകാശം എന്ന കവിത പുസ്തകത്തിൻ്റെ പൂജയും നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂർ മൂകാംബിക ദേവി സങ്കൽപ്പമുള്ള ഹോസ്ദുർഗ്ഗ് രാജേശ്വരി മഠത്തിൽ മഹാപൂജയും ഇഷാനി പ്രസീനിൻ്റെ നൃത്ത അരങ്ങേറ്റവും നടന്നു. കൂടാതെ കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ…

0 Comments

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കാഞ്ഞങ്ങാട്: വസ്ത്രവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പ്രിയ സ്ഥാപനമായ കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഏറ്റവും മികച്ച ഓഫറുകളാണ് ഈ സീസണില്‍ ഇമ്മാനുവല്‍ സില്‍ക്സ്…

0 Comments