ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; 5 എസ്.ഡി.പി.ഐ- ലീഗുകാര്‍ അറസ്റ്റിൽ, 29 പേർക്ക് ജാമ്യമില്ലാ കേസ്

അക്രമിസംഘം ജിഷ്‌ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌.ഐ.ആറിലുണ്ട്.

0 Comments

പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​യും ക്രൈം ​ ന​ന്ദ​കു​മാറും; ​സ്വപ്നയെ വെട്ടാന്‍ സരിത, പിന്നിൽ വൻ തിമിംഗലങ്ങൾ, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ രഹസ്യമൊഴി നല്‍കി

കോ​ട​തി​യി​ല്‍ ന​ല്‍​കിയ ര​ഹ​സ്യമൊ​ഴി, ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ സ്വ​പ്ന​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല

0 Comments

ഐ.എം വിജയൻ ഇനിമുതൽ ഡോ. ഐ.എം വിജയൻ, സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12മത്തെ സെക്കൻഡിൽ ഗോളടിച്ച ലോക പ്രതിഭ

കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ്

0 Comments

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; സ്വര്‍ണ്ണം അടക്കം കമ്പനി ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി, ഡയറക്ടര്‍മാരുടെ വീട്ടുപടിക്കല്‍ സമരമെന്ന് വഞ്ചിക്കപ്പെട്ടവര്‍

കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി

0 Comments

സിനിമാ നിർമാതാവ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ; പിടിയിലായത് ഇറച്ചിവെട്ടുന്ന യന്ത്രത്തിൽ സ്വർണ്ണക്കടത്ത് കേസിൽ

തൃക്കാക്കര നഗരസഭാ വൈസ്. ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

0 Comments

തലയിൽ വെള്ളമൊഴിച്ചു, ഷൂ ഇട്ട് ദേഹത്ത് ചവിട്ടി; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി സ്ത്രീ പറയുന്നത് ഇങ്ങനെ

കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും യുവതി

0 Comments

ക്ലാസ് മുറിയില്‍ കയറണമെങ്കില്‍ തലയിലെ തട്ടം മാറ്റണം; കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍

ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് ടി.സി വാങ്ങുന്നത്.

0 Comments

ആദിവാസി നേതാവ് ദ്രൗപതി രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വെട്ടിലാക്കി ബി.ജെ.പി

ദ്രൗപതി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ്.

0 Comments

പരീക്ഷാഫലം വന്ന പെണ്‍കുട്ടികളുടെ വീടുകള്‍ ചില സംഘം തിരയുന്നു; രേഖകള്‍ വാങ്ങുന്നത് രണ്ടുലക്ഷം വരെ ഓഫര്‍ നല്‍കി

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചതിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ചെക്ക് സംഘടന

0 Comments