മലയോരത്ത് കനത്ത മഴ; വെള്ളരിക്കുണ്ടിൽ വായിക്കാനത്ത് മണ്ണിടിച്ചിൽ, ആളപായമില്ല
ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല.
ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല.
നേതാക്കളും എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.
ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും.
റഹീമിനെയും വനിതാ പ്രവര്‍ത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്
പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം പൊലീസ്
പ്രതികളില്‍ മുമ്പും മോഷണം, അക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും കേരള പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡി.വൈ.എസ്.പി
തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശു മരണനിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രിയപ്പെട്ട ഗള്‍ഫ് ഭരണാധികാരികളെ കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രവാസി സമൂഹം പ്രതിസന്ധിയില്‍
നദികൾ അതിൻ്റെ സമതലങ്ങളിലേക്ക് ഒഴുകുന്നത് മൂലമുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കമാണ് അസമിലെ പ്രശ്നം രൂക്ഷമാക്കുന്നത്.