നീലേശ്വരം വീരർ കാവ് വെടിക്കെട്ട് അപകട സ്ഥലവും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

നീലേശ്വരം: പുരാരേഖ പുരാവസ്തു മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നീലേശ്വരം വീരർ കാവ് വെടിക്കെട്ട് അപകടം നടന്ന സ്ഥലവും പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ…

0 Comments

ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു

ചെർക്കള: ചെർക്കളയിലെ പ്രശസ്ത തറവാട് കുടുംബമായ ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് സംഗമം 2024 ഡിസംബർ 24 ചൊവ്വാഴ്ച ചെർക്കളയിൽ വെച്ച് വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ…

0 Comments

കാസർകോട് സി.എച്ച് സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സി.എച്ച് സെന്ററിൻ്റെ പുതിയ ഓഫീസ് ബാങ്ക്റോഡിലുള്ള അരമന ആർക്കേഡ് ബിൾഡിംഗിൽ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ…

0 Comments

ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക്; ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് നിർമ്മാണം

തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റെ പശ്ചാത്തലത്തിലുള്ള കഥയാണ്…

0 Comments

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു

തൃക്കരിപ്പൂർ(കാസർകോട്): ജനകീയ ആസൂത്രണ പദ്ധതി 2024-25 വർഷത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. പദ്ധതി പ്രകാരം 75% സബ്സിഡി നിരക്കിൽ കുറ്റി കുരുമുളക് തൈ…

0 Comments

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; കാസർകോട്ടുകാരുടെ ജനകീയ ഡോക്ടർ മൊയ്തീന്‍ ജാസ്സിര്‍ അലി നേതൃത്വം നൽകുന്നു; ഔദ്യോഗിക ഉദ്ഘാടനം 29 ന്

കാസർകോട്: ചെർക്കള കെ.കെ പുറത്ത് ആരംഭിച്ച സി.എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 2ന് കേരള വ്യവസായ നിയമ കയർ വകുപ്പ്…

0 Comments

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു; ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം. ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്.…

0 Comments

ജനലക്ഷങ്ങൾ ഒഴുകിയെത്തി; നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു; ജാതി- മത- വർണ്ണ വേർതിരിവില്ലാത്ത രാഷ്ട്രീയം; ബി.ജെ.പി, ഡി.എം.കെ മുഖ്യ ശത്രു.? തമിഴ് രാഷ്ട്രീയം മാറി മറിയുമ്പോൾ..

ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. വിശാലമായ രീതിയിൽ സജ്ജീകരിച്ച മൈതാനത്താണ് ജനലക്ഷങ്ങളെ അണിനിരത്തി നടൻ…

0 Comments

മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു

പള്ളിക്കര(കാസർകോട്): കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആൻഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂട്ടക്കനി ഗവൺമെന്റ് യു.പി…

0 Comments

ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെ നിട്ടണം; മുസ്ലിം ലീഗ്

കാസർകോട്: ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെനിട്ടാൻ നടപടി സ്വീകരിക്കണമെന്ന് അഷ്‌റഫ്‌ ചൗകിയുടെ അധ്യക്ഷതയിൽ ചേർന്ന ചൗകി ശാഖ മുസ്ലിം ലീഗ്…

0 Comments