എടനീർ മഠാധിപതിയുടെ വാഹനത്തെ അക്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; സ്വാമിജിയെ സന്ദർശിച്ച് മുസ്ലിം ലീഗ് നേതാവ്; കല്ലട്ര മാഹിൻ ഹാജി പറഞ്ഞത്..

കാസർകോട്: ചെറുപുഴ മുത്തപ്പൻ ക്ഷേത്രത്തിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയുടെ വാഹനത്തെ ബാവിക്കരയടുക്കത്ത് വെച്ച് അക്രമം നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം…

0 Comments

കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട്…

0 Comments

കലോത്സവ നഗരിയിൽ വ്യവസായ ഉല്പന്ന പ്രദർശന വിപണന മേള; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ കേരള ചെറുകിട വ്യവസായ അസോസിയേഷൻ്റെ സഹകരണത്തോട് കൂടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ…

0 Comments

അജാനൂർ കുടുംബാരോഗ്യ കേന്ദ്രം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നവംബർ 8ന് വെള്ളിയാഴ്ച

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്കൽ ലിമിറ്റഡിന്റെ HAL സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനവും പദ്ധതി കൈമാറൽ…

0 Comments

ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂരിൽ മെഡിക്കൽ കേമ്പ് ആരംഭിച്ചു

കാസർഗോഡ്: ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി കോയൊങ്കരയിൽ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ കേമ്പ് ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ…

0 Comments

ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ; കൂടിക്കാഴ്ച നടത്തി, അടച്ചിട്ട മുറിയിൽ ചർച്ച.?

പാലക്കാട്: ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ. RSS വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ ശിവശങ്കർ തുടങ്ങിയ…

0 Comments

ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു

കാസറഗോഡ്: ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു. നവമ്പർ 6 മുതൽ 9 വരെ തീയ്യതികളിലായി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് വച്ച് നടക്കുന്ന…

0 Comments

കാസർകോട് നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കാത്തതിൽ അമർഷം; അധികൃതരുടെ അനാസ്ഥക്കെതിരെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസറഗോഡ്: ദേശീയപാത നിർമ്മാണം തുടങ്ങിയതു മുതൽ കാസർകോട് നിന്ന് മുഴങ്ങിക്കേൾക്കുന്ന ആവശ്യമാണ് നുള്ളിപ്പാടിയിലെ അടിപ്പാത. പള്ളികളും ക്ഷേത്രങ്ങളും ആശുപത്രിയും ശ്മശാനവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടിപ്പാതയില്ലാത്തത് നീതീകരിക്കാവുന്നതല്ല.…

0 Comments

ശുചിത്വ സുന്ദര കയ്യൂർ ടൗൺ ഉദ്ഘാടനം ചെയ്തു

കയ്യൂർ(കാസറഗോഡ്): ചെമ്പ്രകാനം, ചെറുവത്തൂർ റോഡുകളുടെ സംഗമ ജംഗ്ഷനും ചീമേനി, ചായ്യോത്ത് റോഡുകളുടെ സംഗമ ജംഗ്ഷനും ഉൾപ്പെട്ട കയ്യൂർ ടൗൺ ജനകീയമായി മാലിന്യ മുക്തമാക്കി സൗന്ദര്യവല്ക്കരിച്ചു. ശുചിത്വ സുന്ദര…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അയൽക്കൂട്ടം വിദ്യാലയങ്ങൾ ടൗൺ എന്നിവയെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിൻ്റെ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു

രാവണേശ്വരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ജലാശയങ്ങളും തീരപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സുജിത്ത് പൂർണവും…

0 Comments