അപൂര്‍വ രക്തഗ്രൂപ്പ്; ലോകത്ത് ഇതുവരെ ഒമ്പതുപേര്‍ക്ക് മാത്രമായിരുന്നു, ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ മെഡിക്കൽ റിപ്പോര്‍ട്ട്

ഇ.എം.എം നെഗറ്റീവ് അപൂര്‍വ രക്തഗ്രൂപ്പുകള്‍ക്ക് അവരുടെ രക്തം ആര്‍ക്കും ദാനം ചെയ്യാന്‍ കഴിയില്ല

0 Comments

ലങ്കന്‍ പ്രസിഡണ്ട് ഗോത്തബയ രജപക്‌സെ രാജ്യം വിട്ടത് മാല ദ്വീപിലേക്ക്; സ്ഥിരീകരിച്ചത് വ്യോമസേന, കൊളംബോയില്‍ കലാപം

രജപക്‌സെ കുടുംബത്തിന് വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

0 Comments

ഭീകരവാദത്തിന് സിറിയയിലേക്ക് പോയവരെ കുടുക്കിയ അന്വേഷണം; എന്‍.ഐ.എ സഞ്ചരിച്ചതും പോലീസ് ഓഫീസർ പി.പി സദാനന്ദൻ്റെ വഴിയില്‍, വളപട്ടണത്തെ തീവ്രവാദികളുടെ ശിക്ഷാവിധി വെള്ളിയാഴ്‌ച പ്രഖ്യാപിക്കും

ഐ.എസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ്

0 Comments

പെരിയ കേന്ദ്ര സർവ്വ കലാശാലയിൽ ആവശ്യ മരുന്നുകൾ വിതരണം ചെയ്‌തു; മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തന മികവിൻ്റെയും സാമൂഹിക ഇടപെടലിൻ്റെയും വേദിയായി

സാമൂഹിക മണ്ഡലത്തിൽ യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം വിലപ്പെട്ടത്

0 Comments

മധൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം; പഞ്ചായത്ത് ഭരിക്കുന്ന ബി.ജെ.പി യുടെ സ്വജന പക്ഷപാതിത്വവും വികസന വിവേചനവും ആരോപിച്ചാണ് പ്രതിഷേധിച്ചത്

ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു

0 Comments

കേന്ദ്ര മന്ത്രിമാർ ഫോട്ടോ എടുത്ത് പോയാൽ പോരാ; റോഡിലെ കുഴിയും എണ്ണണമെന്ന് മുഹമ്മദ് റിയാസ്, വികസനത്തിൻ്റെ എവർ റോളിം​ഗ് ട്രോഫി നേടാനല്ല ശ്രമം

ഉദ്ഘാടനം ഉറപ്പായ പദ്ധതികൾ ഫോട്ടോ എടുത്തു പോകുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതാ കുഴി അടയ്ക്കണമെന്ന് റിയാസ്

0 Comments

ജാതകം ചേർന്നില്ല, വിവാഹം മുടങ്ങി; മനോവിഷമം യുവതി വിഷം അകത്ത് ചെന്ന് മരിച്ചു, മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തി

ജാതകം നോക്കിയപ്പോള്‍ ചേര്‍ച ഇല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ് വിവരം

0 Comments

പീഡനത്തിന് ഇരയായ അതിജീവതയെ കണ്ടെത്തി; പാലക്കാട് നിന്നും തട്ടിക്കൊണ്ടു പോയത് ബന്ധുക്കളും പ്രതിയും

പോക്സോ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ആണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്

0 Comments

വി.എസിൻ്റെ പ്രസംഗം മാധ്യമങ്ങളിലുണ്ട്; ഭാരതീയ വിചാര കേന്ദ്രത്തില്‍ നടത്തിയ പ്രസംഗം വി.ഡി സതീശന്‍ പുറത്തു വിടട്ടെയെന്ന് മന്ത്രി പി.രാജീവ്

ഭാരതീയ വിചാര കേന്ദ്രത്തിൻ്റെ പരിപാടിയില്‍ വി.എസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ചാണ് പറഞ്ഞത്

0 Comments