മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്; വിദേശ യാത്രയും ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചും അറിയിച്ചില്ലെന്ന് ഗവർ‌ണർ

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം

0 Comments

ജില്ലാ ശാസ്ത്രോത്സവം; വിജയികൾ വീട്ടിലെത്തിയത് പുതു പുത്തൻ സമ്മാനങ്ങളുമായി, ശ്രദ്ധേയമായി ട്രോഫി കമ്മിറ്റിയും

2019 ശാസ്ത്ര മേളയിൽ ട്രോഫികൾ കാലപഴക്കം മൂലം വിതരണം ചെയ്തിരുന്നില്ല

0 Comments

പാര്‍ട്ടി അറിയാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് എങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: വി.ഡി സതീശന്‍

പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്.

0 Comments

ബി.ആർ.ഡി.സിയും വലിയപറമ്പ് പഞ്ചായത്തും തമ്മിൽ തർക്കം മുറുകി; സ്വകാര്യ വ്യക്തിക്ക് ആമിനിറ്റി സെൻ്റെർ കെട്ടിടം പാട്ടത്തിന് കൊടുത്തതായി പരാതി

കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല

0 Comments

പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സി.പി.എം അറിയാതെയെന്ന് എം.വി ഗോവിന്ദൻ; എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് സെക്രട്ടറി

തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി

0 Comments

പ്രണയം നടിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങി, പിന്നാലെ ഭീഷണി; കാഞ്ഞങ്ങാട് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍

ഷുഹൈബുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ആയിരുന്നു ആത്മഹത്യ

0 Comments

ബ്രസീൽ അഞ്ചുതവണ, ജർമനിയും ഇറ്റലിയും നാലുതവണ; ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ, കണക്കുകൾ ഇങ്ങനെ

ചാമ്പ്യൻമാരായ ഫ്രാൻസ് 2018 -ൽ പാരീസിലേക്ക് കൊതിപ്പിക്കുന്ന ട്രോഫി തിരികെ കൊണ്ടുവന്നു

0 Comments

റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു; ഇമ്രാൻഖാൻ്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോർട്ടുകൾ

വെടിവയ്പ്പിനെ തുടർന്ന് പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി

0 Comments

സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കൊണ്ടുപോയത് കര്‍ണാടകയിലേക്ക്; യുവ സംവിധായകനും സുഹൃത്തും അറസ്റ്റില്‍, നിര്‍ണായകമായത് ഹോട്ടലിലെ ദൃശ്യങ്ങള്‍

കര്‍ണാടകയിലെ മടിവാളയില്‍ വച്ചാണ് പിടികൂടിയത്

0 Comments