മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി; ആരോപണ വിധേയമായ കത്ത് താൻ എഴുതിയിട്ടില്ലെന്ന് ആവർത്തിക്കുന്നു

അന്വേഷണം നടക്കുന്നതിനാൽ ആരെയും കുറ്റപ്പെടുത്താൻ ആകില്ലെന്നും മേയർ

0 Comments

വ്യാജ കത്ത് തയാറാക്കിയെങ്കിൽ അവരെ പിടികൂടട്ടെ; പാർട്ടിക്കാരെ ജോലിക്ക് തിരുകി കയറ്റുന്ന രീതി സി.പി.എമ്മിനില്ല: എം.വി ഗോവിന്ദന്‍

വ്യാജ കത്തിൽ വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കണം

0 Comments

മലയാളികള്‍ ഉള്‍പ്പെടെ കപ്പലില്‍ കുടുങ്ങിയ സംഭവം; നൈജീരിയന്‍ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു

നാട്ടിലേക്ക് വിളിക്കാനോ വിവരങ്ങള്‍ അറിയിക്കാനോ കഴിയാതാകുമെന്ന ആശങ്ക

0 Comments

സര്‍ക്കാരിൻ്റെ ഭരണ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടേണ്ട; നരേന്ദ്രമോഡി കമലാ ബെനിവാളിനോട്‌ മുമ്പ് പറഞ്ഞത്‌ ഇങ്ങനെ

കോണ്‍ഗ്രസ് ഗവര്‍ണറെ ഉപയോഗിച്ച്‌ തന്നെ വേട്ടയാടുകയാണെന്നും മോഡി അന്ന് പറഞ്ഞു

0 Comments

സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു; തകര്‍ന്ന് തരിപ്പണമായി ഡ്യൂക്ക്, അമിതവേഗം അപകട കാരണമെന്ന് സൂചന

ബൈക്കിൻ്റെ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചതാകാമെന്നാണ് പോലീസ്

0 Comments

ബാഡ്‌ജ് ഓഫ് ഓണർ ഡി.വൈ.എസ്.പിയും സംഘവും സ്വീകരിച്ചു; വിജിലൻസിലെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാറിൻ്റെ ബഹുമതി കാസർകോട് ബ്യുറോയ്ക്ക് ലഭിച്ചിരുന്നു

കേരള ഹൈക്കോടതി ജസ്റ്റിസ് സി.എസ്‌ ഡയസിൽ നിന്നുമാണ് ബാഡ്‌ജ് ഓഫ് ഓണർ ഏറ്റുവാങ്ങിയത്

0 Comments

കമാന്‍ഡോകള്‍ ഉടന്‍ തിരുവനന്തപുരത്ത് ഇറങ്ങും; തലസ്ഥാനത്ത് എവിടെയൊക്കെ, സുരക്ഷാ ഭീഷണിയെന്ന് രണ്ട് ദിവത്തിനുള്ളില്‍ അറിയാം

എന്‍.എസ്.ജി സംഘം ഒരാഴ്‌ച മുമ്പ് കേരളത്തിലെത്തില്‍ വിവിധ നഗരങ്ങളിലെ സുരക്ഷാ പരിശോധനകള്‍ നടത്തി

0 Comments