പുതുപ്പിറവിയിൽ കേരളം; അഭിമാനിക്കാന്‍ നിരവധിയുണ്ട്, 66ാം പിറന്നാള്‍ സമുചിതമായി ആചരിച്ചു

സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല മേഖലകളിലെല്ലാം പിറക്കുന്നുണ്ട് നേട്ടങ്ങളും

0 Comments

തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്നും പ്രതിഷേധക്കാര്‍

0 Comments

ഷാര്‍ക്കോട്ട് ഫൂട്ട് രോഗം കേരളത്തില്‍ വര്‍ധിക്കുന്നു; പ്രമേഹ രോഗികളില്‍ 7.5 % പേര്‍ക്ക് രോഗ സാധ്യത, ബോധവത്കരണം വേണം

നവംബര്‍ രണ്ട് ദേശീയ തലത്തില്‍ പാദരോഗ ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നു

0 Comments

ഗവര്‍ണർക്ക് വിമർശനം; പ്രീതി വ്യക്തിപരമല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്: ഹൈക്കോടതി

യൂണിവേഴ്‌സിറ്റിക്ക് ആര് നേതൃത്വം കൊടുക്കുന്നു എന്നത് കോടതിക്ക് പ്രശ്നമല്ല. വിവാദ നാടകം കോടതി പരിഗണിക്കുന്നില്ല

0 Comments

പട്ടാപ്പകല്‍ വാതില്‍പ്പടിയില്‍ റോസ്ലിയുടെ തല വെട്ടിമുറിച്ചത് അയല്‍ വീട്ടിലുള്ളവര്‍ കണ്ടിട്ടുണ്ടാവില്ലേ; പൊലീസ് ചോദ്യത്തിന് ഭഗവല്‍ സിംഗിൻ്റെ മറുപടി ഇങ്ങനെ

അടുക്കള വാതില്‍പ്പടിയില്‍ വച്ച്‌ തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവല്‍സിംഗും ലൈലയും മൊഴി

0 Comments

ഷാരോൺ വധക്കേസ്; കഷായത്തിൽ ചേർത്ത കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തു, വീട് സീൽ ചെയ്‌തു

ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്

0 Comments

വിഴിഞ്ഞം സമരത്തിൽ കോടികളുടെ വിദേശ ഫണ്ട് വിവാദം വെെദികരെ പിടിച്ചു കുലുക്കുന്നു;വെെദികരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി

കോടിക്കണക്കിന് രൂപ വിദേശത്ത് നിന്നെത്തിയതിൻ്റെ വിവരങ്ങൾ

0 Comments