ടൂറിസം സ്വത്ത് പണയം; നൂറു കോടിയിലേറെ വിലമതിക്കുന്ന ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തി പണം തട്ടി, ബി.ആർ.ഡി.സി മുൻ ഡറക്ടർക്കും ഇടനില കമ്പനിക്കുമെതിരെ വിജിലൻസ് അന്വേഷണം

ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നതിന് കമ്പനിക്ക് എൻ.ഒ.സി നൽകി

0 Comments

വി.സി നിയമനത്തിന് സ്റ്റേയില്ല; വി.സിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ, സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

വേണമെങ്കിൽ വെള്ളിയാഴ്‌ച ഈ വിഷയം പരിഗണിക്കും

0 Comments

വിളിച്ചുവരുത്തി കാമുകൻ ശീതളപാനീയം നൽകി; കുടിച്ചതിന് പിന്നാലെ വയറുവേദന, 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു

0 Comments

ഷാരോൺ വധക്കേസ്; അന്വേഷണം കൈമാറിയേക്കും, തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം, കേരളാ പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കും

കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണ പരിധി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കപ്പെട്ടേക്കാം

0 Comments

മദ്യം നല്‍കി പതിനാറുകാരനെ പീഡിപ്പിച്ചു; പോക്‌സോ നിയമ പ്രകാരം ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്‌തു

0 Comments

യുവാവിനെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കൊള്ളയടിച്ചു; ബൈക്കില്‍ കാറിടിച്ചാണ് കവര്‍ച്ചാ ആസൂത്രണം, കുഴല്‍പ്പണ സംശയമെന്ന് പൊലീസ്

പരാതി നല്‍കാതെ നേരെ വീട്ടില്‍ എത്തുകയായിരുന്നു

0 Comments

ലിവിംഗ് റൂമില്‍ നിന്ന് കിടപ്പ് മുറിയിലേക്ക് പോയി, ഷാരോണ്‍ വീട്ടിലെത്തിയപ്പോള്‍ നടന്ന സംഭവങ്ങള്‍ വിവരിച്ച്‌ ഗ്രീഷ്‌മ; താലികെട്ടിന് ശേഷം മൂന്നുദിവസം റിസോര്‍ട്ടില്‍ താമസിച്ചു

കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നുദിവസം താമസിച്ചിരുന്നതായി സൂചന

0 Comments

പത്ത് ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർസാമ്പത്തിക സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും അമ്പത് ശതമാനമാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി

ചീഫ് ജസ്റ്റിസ് യു.യു ലളിതിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴുദിവസമാണ് വാദം കേട്ടത്

0 Comments

മേയറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഡിജിപി ഉത്തരവിറക്കി, താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണം: മേയർ ആര്യ

ചിലര്‍ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു

0 Comments