കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ നാട്ടുകാരുടെ കൂട്ടത്തല്ല്; സ്ത്രീകളടക്കമുള്ളവർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ..

കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ കൂട്ടത്തല്ല്. സ്ത്രീകളടക്കമുള്ളവർ കുട്ടത്തല്ലിൻ്റെ ഭാഗമായി. വടിയും വലിയ ദണ്ഡുകളും കയ്യിലേന്തിയാണ് കൂട്ടത്തല്ല്. 6 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.…

0 Comments

കേരളത്തിൽ റോഡപകടം കൂടുന്നു; പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കേരളത്തിൽ റോഡപകടം കൂടിവരുന്നു. പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ്…

0 Comments

വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു; കാസർകോട് കോട്ടക്കണിയിലാണ് സംഭവം

കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് പിഞ്ചു കുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്ന മൂന്ന് വയസ്സുകാരിക്കാണ്…

0 Comments

പുലിയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നു; മുളിയാറിൽ യുവാവിൻ്റെ ദുരൂഹ മരണം; സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്

മുളിയാർ: മുളിയാർ മൂലടുക്കം സ്വദേശി റാഷിദ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്കും പൊതു ജനങ്ങൾക്കും നിജസ്ഥിതി വ്യക്തമാക്കി ആശങ്ക അകറ്റണമെന്ന്…

0 Comments

മനുസ്മൃതിയും സവര്‍ക്കറും ഉയർത്തിപിടിച്ചായിരുന്നു ലോകസഭയിലെ ഭരണഘടന ചര്‍ച്ചയില്‍ രാഹുൽ ഗാന്ധി കത്തിക്കയറിയത്; പിന്നീട് സംഭവിച്ചത്..

ദില്ലി: മനുസ്മൃതിയും സവര്‍ക്കറുമുയര്‍ത്തി ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും, ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും സവര്‍ക്കര്‍ ഉയര്‍ത്തിക്കാട്ടിയ…

0 Comments

ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ സംഭവിച്ചത്..

ദില്ലി: ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ മണിക്കൂറുകളോളം മോദി സംസാരിച്ചു. ഇതിനിടെയാണ് രാഹുലിനും പ്രിയങ്ക ഗാന്ധിക്കും മറുപടിയെന്നോണം മോദിയുടെ…

0 Comments

പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി സന്ദർശിച്ചു; അടിയന്തര പരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പ്; സമീപത്തെ കോൺഗ്രസ് സമര പന്തലും സന്ദർശിച്ചു

പാലക്കാട്: 4 വിദ്യാർത്ഥിനികളുടെ ജീവൻ എടുത്ത പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി കെ.ബി ​ഗണേശ് കുമാർ സന്ദർശിച്ചു. സ്ഥലത്ത് തുടർ അപകടം സംഭവിക്കാതിരിക്കാൻ അടിയന്തര പരിഷ്കരണം നിർദേശിച്ചാണ്…

0 Comments

പോലീസ് പിടിച്ചെടുക്കുന്ന സ്വർണ്ണം തിരിച്ചുകിട്ടാറില്ല; ആരോപണവുമായി കാസർകോട്ടെ സ്വർണ്ണ വ്യാപാരികൾ; 596 പവനും ജിന്നുമ്മയും അടക്കം എല്ലാം വെട്ടിത്തുറന്ന് പറയുന്നു; നഷ്ടം ജ്വല്ലറി ഉടമകൾക്കോ.? സംഭവം ഇങ്ങനെ..

കാസർകോട്: കാസർകോടിനെ ഞെട്ടിച്ച പൂച്ചകട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ കൈവശമുള്ള സ്വർണ്ണം കണ്ടുകെട്ടാൻ പോലീസ് ശ്രമം ഊർജ്ജിതമാക്കി. 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ്…

0 Comments

ഒന്നിച്ച് പഠിച്ച് ഒന്നിച്ച് യാത്ര, ഒടുവിൽ മടക്കവും ഒരേ ഖബറിൽ; നാല് വിദ്യാർത്ഥിനികളുടെ മരണം നാടിനെ കണ്ണീരിലാക്കി; അധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കുമോ.?

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടയിൽപെട്ട് മരിച്ച നാല് വിദ്യാർത്ഥിനികളുടെ മൃതദേഹം തുപ്പനാട് ജുമാ മസ്ജിദിൽ ഒന്നിച്ച് കബറടക്കി. കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ…

0 Comments

കാറ്റാടി എ കെ ജി മന്ദിരം ഡിസംബർ 15ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കാറ്റാടിയിൽ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ…

0 Comments