അവധി ആഘോഷിക്കാൻ കുടുംബ വീട്ടിൽ എത്തിയ കുട്ടികൾ ഒന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങി; കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതോടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ…

0 Comments

കേരളത്തിന് പുതിയ ഗവർണർ, ജനുവരി രണ്ടിന് ചുമതലയേൽക്കും; ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷം; കൂടുതൽ അറിയാം..

തിരുവനന്തപുരം: കേരള- ബീഹാർ ഗവർണർമാർക്ക് പരസ്പരം സ്ഥലംമാറ്റം. കേരള ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്കും ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലും ചുമതലയേൽക്കും. ജനുവരി രണ്ടിനാണ്…

0 Comments

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസർകോട് ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റു; ഡോ. ദിവാകര റൈ, ഡോ. മാഹിൻ പി അബ്ദുല്ല, ഡോ. സുകേഷ് തുടങ്ങിയവർ..

കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കാസർകോട് ചാപ്റ്ററിൻ്റെ 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ സിറ്റി ടവറിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി ഡോ.…

0 Comments

കരുതലും കൈത്താങ്ങും അദാലത്ത് ഡിസംബർ 28ന്, കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ; പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരും..

കാസർഗോഡ്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ…

0 Comments

ക്രിസ്‌മസ്‌ ദിനം കണ്ണൂരിൽ ഉണ്ടായത് ദാരുണമായ സംഭവം; റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിലാണ് ക്രിസ്‌മസ്‌ ദിനം ദാരുണമായ…

0 Comments

ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടന്നു; മടിക്കൈ വയൽതോടിന് പുനർജന്മം

കാഞ്ഞങ്ങാട്: നീർച്ചാലുകളെല്ലാം ശുചീകരിക്കുന്നതിനും തടസ്സപ്പെട്ട ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു. പൂത്തക്കാലിലെ മടിക്കൈ വയൽത്തോട് കയർ ഭൂവസ്ത്രം വിരിക്കലും, ശുചീകരണവും…

0 Comments

നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങൾ അരങ്ങിൽ എത്തി

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് ആലയിൽ അടിയന്തരവും കളിയാട്ട മഹോത്സവവും സമാപിച്ചു. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആലയിൽ അടിയന്തരം, തെയ്യം കൂടൽ, പാടാർകുളങ്ങര ഭഗവതിയുടെ കുളിച്ചു…

0 Comments

ബേക്കൽ അഗ്രോ കാർണിവൽ; വാഴ കൃഷി കർഷകർക്ക് പുത്തനറിവ് പകർന്ന് കാർഷിക സെമിനാർ

കാഞ്ഞങ്ങാട്: ബേക്കൽ അഗ്രോ കാർണിവലിൽ കാർഷിക സെമിനാറിൻ്റെ ഭാഗമായി വാഴകൃഷി കർഷകർക്ക് "ശാസ്ത്രീയ വാഴകൃഷി അറിയേണ്ടതെല്ലാം" എന്ന വിഷയത്തിൽ സെമിനാർ നടത്തി. പുത്തൻ കൃഷി രീതികളും വളപ്രയോഗരീതികളും…

0 Comments

പുലി ആക്രമണം വലിയ ഭീഷണി; മുളിയാർ പീപ്പിൾസ് ഫോറം ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തി

മുളിയാർ: ഗ്രാമത്തിൽ തുടർച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാർ പീപ്പിൾസ് ഫോറം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. മുളിയാർ പ്രദേശവാസികൾക്ക് പുലി ആക്രമണം വലിയ…

0 Comments

ധീര ജവാൻ നിധിൻ നാരായണൻ്റെ സ്മരണ പുതുക്കി മഡിയൻ ഗ്രാമം; സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

കാഞ്ഞങ്ങാട്: രാഷ്ട്ര സേവനത്തിനിടെ വീരമൃത്യു വരിച്ച നിതിൻ നാരായണൻ എന്ന ലാലുവിൻ്റെ അഞ്ചാം ഓർമ്മ ദിനത്തിൽ മഡിയനിലും അമ്പലത്തറ കുമ്പളയിലും പുഷ്പാർച്ചനയും, പ്രാർത്ഥനയും, ഓർമ്മ പുതുക്കലും നടന്നു.…

0 Comments