Categories
കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ നാട്ടുകാരുടെ കൂട്ടത്തല്ല്; സ്ത്രീകളടക്കമുള്ളവർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ..
Trending News





കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ കൂട്ടത്തല്ല്. സ്ത്രീകളടക്കമുള്ളവർ കുട്ടത്തല്ലിൻ്റെ ഭാഗമായി. വടിയും വലിയ ദണ്ഡുകളും കയ്യിലേന്തിയാണ് കൂട്ടത്തല്ല്. 6 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വഴി തക്കമാണ് കുട്ടത്തല്ലിൽ കലാശിച്ചത്. നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത് വന്നതിനാൽ തെളിവ് ലഭിച്ച സാഹചര്യത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുമോ എന്നത് കണ്ടറിയണം.
Also Read

Sorry, there was a YouTube error.