അത്തക്‌രീം ആത്മീയ സമ്മേളനം ജനുവരി 6-ന് തളങ്കരയില്‍ നടക്കും; സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരിക്കും

കാസര്‍ഗോഡ്: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് തൻ്റെ ശിഷ്യ സമൂഹം ഒരുക്കുന്ന…

0 Comments

മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ക്രൂര കൊലപാതകത്തിൽ ഞെട്ടി രാജ്യം; 120 കോടിയുടെ അഴിമതി ആരോപണം വാർത്തയാക്കി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; രണ്ടുപേർ അറസ്റ്റിൽ

ദില്ലി: മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ടറായ മുകേഷ് ചന്ദ്രാകറാണ് മരിച്ചത്. 28…

0 Comments

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം; ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ജനുവരി എഴിന്

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കണ്ണൂർ കണ്ണപുരത്തെ DYFI…

0 Comments

കാസർഗോഡ് എത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു

കാസർഗോഡ്: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ അന്തിമ പട്ടിക അവലോകനം ചെയ്തു. ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകൻ എസ് ഹരികിഷോർ അവലോകനം…

0 Comments

കയ്യൂരിലെ 30 കർഷകർക്ക് ആശ്വാസമേകി കരുതലും കൈത്താങ്ങും അദാലത്ത്; തുറവ് വെള്ളിക്കീലിലെ 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി

കാഞ്ഞങ്ങാട്: കയ്യൂർ ചീമേനി പഞ്ചായത്തിലെ തുറവ് വെള്ളിക്കീലിലെ 30 കർഷകരുടെ സങ്കടവുമായി 11ആം വാർഡ് വികസന സമിതി കൺവീനർ കെ.വി അനീഷ്, കെ. ബാലകൃഷ്ണൻ എന്നിവർ കാഞ്ഞങ്ങാട്…

0 Comments

പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിൽ; പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ അടക്കം 4 സി.പി.എം നേതാക്കളും ജയിലിലേക്ക്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പേരിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് നാല്…

0 Comments

പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; കാസർഗോഡ് നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു; പുതുവത്സര സമ്മാനമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ…

0 Comments

സംസ്ഥാന വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന…

0 Comments

ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ…

0 Comments

മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു; ‘വന്ദ്യ ജനോത്സവം’

പെരിയ(കാസർഗോഡ്): സ്മാർട്ട് പെരിയയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സ്മാർട്ട്…

0 Comments