അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ബോംബാക്രമണം; വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, നൂറിലധികം പേർ കൊല്ലപ്പെട്ടു

ടെൽ അവിവ്: അഭയാര്‍ഥി ക്യാമ്പിന് നേരെ ബോംബ് വര്‍ഷിച്ച് നൂറിലധികം ഫലസ്തീനികളെയാണ് കൂട്ടക്കൊല നടത്തിയത്. ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും…

0 Comments

ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തി. ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍…

0 Comments

കാഞ്ഞങ്ങാട് ബ്ലോക്ക് തല കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു

കാഞ്ഞങ്ങാട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ 2024- 25 വർഷത്തെ കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് തല കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക്…

0 Comments

വയനാടിനായ് ഓട്ടോ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി

അജാനൂർ: വയനാട് ഉരുൾപ്പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ആശ്വാസ യാത്ര നടത്തി. തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം തലപ്പാടി…

0 Comments

ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; പാരീസ് ഒളിമ്പിക്സിൽ റെക്കോഡോടെ സ്വര്‍ണം നേടി പാക് താരം

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന നീരജിനെ പിന്തള്ളി പാകിസ്താൻ്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക്…

0 Comments

സുരേഷേട്ടൻ്റെ സ്വന്തം സുമലത; അതിജീവനത്തിൻ്റെ ചായക്കടയിൽ എത്തി

കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാൻ വ്യത്യസ്ത മാതൃകയുമായി നഗരത്തിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടൻ്റെ സ്വന്തം സുമലതയായി അഭ്ര പാളികളിൽ മിന്നിത്തിളങ്ങിയ ചിത്ര നായർ…

0 Comments

പാരിസ് ഒളിംപിക്‌സില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; ഹോക്കിയില്‍ 13 ആം തവണയും മെഡല്‍ നേട്ടം

ഡൽഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിൻ്റെ ഇരട്ടഗോളുകളാണ്…

0 Comments

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരൻ്റെ അടിയേറ്റ് 86കാരനായ തടവുകാരന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും…

0 Comments

ഇന്ത്യൻ ‘രൂപ’യുടെ റെക്കോഡ് തകർച്ച; റിസർവ് ബാങ്ക് വലിയ ജാഗ്രതയിൽ

ഡൽഹി: ഡോളറിനെതിരെ രൂപയുടെ റെക്കോഡ് തകർച്ച. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി, ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ…

0 Comments

വിപണി കീഴടക്കാൻ എഡ്‌ജ് 50 എത്തിയിരിക്കുന്നു; മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍; മികച്ച എ.ഐ ക്യാമറ; ആകര്‍ഷകമായ മറ്റു ഫീച്ചറുകളും

ഏറെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി മോട്ടോറോള. ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്‌ജ് സിരീസിലുള്ള പുതിയ സ്‌മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കുകയാണ് "മോട്ടോറോള എഡ്‌ജ് 50". മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കറ്റുള്ള…

0 Comments