സ്ത്രീകള്‍ പാര്‍ട്ടിയില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന് സിമിയുടെ ആരോപണം; സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി

തിരുവനന്തപുരം: എ ഐ സി സി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ സിമി രംഗത്തെത്തിയിരുന്നു കാരണം. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ്…

0 Comments

റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ മൗനം വെടിഞ്ഞ് മമ്മൂട്ടി. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി സാമൂഹിക…

0 Comments

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും ലൈംഗിക പീഡനം നടന്നതായി റിപ്പോർട്ട്; ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പാഴാണ് സംഭവം

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ…

0 Comments

ബീഫാത്തിമ ഇബ്രാഹിം എസ്.ടി.യു ദേശീയ സെക്രട്ടറി

മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ…

0 Comments

ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്.…

0 Comments

ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു; നടൻ മോഹൻലാൽ

തിരുവനന്തപുരം: താരസംഘടനായ അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ…

0 Comments

രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ശ്രീലേഖ മിത്ര

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ശ്രീലേഖ മിത്ര ഇത് സംബന്ധിച്ച് പോലീസില്‍ പരാതി…

0 Comments

സി.പി.ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പർ എ.സതി നിര്യാതയായി

കാഞ്ഞങ്ങാട്: രാവണേശ്വരം ഏലോത്തടടുക്കം ഹൗസിലെ എ.സതി(50) നിര്യാതയായി. സി.പി. ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. പരേതനായ എ.രാഘവൻ ആചാരിയുടെയും ശ്രീമതിയുടെയും മകളാണ്. ഭർത്താവ്: ഒ.പി.ബാബു മക്കൾ:…

0 Comments

ഡോക്ടറുടെ കൊലപാതകം; വിദ്യാർത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു

കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐയും മഹിളാസോസിയേഷനും എസ്.എഫ്.ഐയും ചേർന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച്‌ നടന്നു.കാഞ്ഞങ്ങാട്…

0 Comments