വസതിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തു; ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് കൊല്ലപ്പെട്ടു; ഭാര്യ ആശുപത്രിയിൽ

ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകൾ വസതിയിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു…

0 Comments

മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിൻ്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിൻ്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11' എന്ന…

0 Comments

പശു വിശുദ്ധ മൃഗമാണ് എന്നാൽ മറ്റൊരാളെ തല്ലിക്കൊല്ലുന്നയാള്‍ ഹിന്ദുവല്ല, നിയമം നടപ്പിലാക്കണം; ആർ.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകൾ ഇങ്ങനെ നീളുന്നു; ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രംഗത്ത്; ആരാണ് യഥാർത്ഥ സംഘി.?

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെയും ഡി.എന്‍.എ ഒന്നാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരപരാധികളായ…

0 Comments

ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ; കാസർകോട് സി.എച്ച് സെന്റർ ആംബുലൻസ് പുറത്തിറക്കി

കാസർകോട്: കാസർകോട് സി.എച്ച് സെന്റർ കീഴിലുള്ള അംബുലൻസ് പുറത്തിറക്കി. കാസർകോട് കേന്ദ്രീകരിച്ച് ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ആംബുലൻസ് പുറത്തിറക്കിയത്. ഹോട്ടൽ സിറ്റി…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പരസ്യമായ എതിരാളി ഉണ്ടായിരുന്നത് വി എസ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വി എസ് എന്നാൽ വി…

0 Comments