സ്ത്രീ പ്രശ്‌നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത പാടില്ല; വനിതാ കമ്മീഷൻ

കാസറഗോഡ്: സ്ത്രീ പ്രശ്‌നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറേണ്ടതാണെന്നും കേരള വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. മുൻ വർഷങ്ങളിൽ കാസര്‍കോട് ജില്ലയില്‍…

0 Comments

എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്; എല്ലാവർക്കും സ്വീകാര്യനായ വ്യക്തി, പി.പി ദിവ്യക്ക് മാത്രം കൈക്കൂലിക്കാരൻ; പാർട്ടി ഉന്നതരുടെ വഴിവിട്ട ബന്ധം.?

പത്തനംതിട്ട: കേരളത്തിന്‍റെ സങ്കടമായി മാറിയ എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യ കര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും…

0 Comments

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…

0 Comments

സമസ്ത പൊതു പരീക്ഷയിൽ റേയ്ഞ്ച് തലത്തിൽ തിളക്കമാർന്ന വിജയം; പി.ബി.എം മദ്രസ്സ വിദ്യാർത്ഥികളെ ആദരിച്ചു

ചെർക്കള (കാസർകോട്): സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ബദിയടുക്ക റേയ്ഞ്ചിൽ…

0 Comments

പടന്ന അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം; 35 തൊഴിലാളികളെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35…

0 Comments

മണലാരണ്യത്തിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി വാരി വിതറി; തണൽബല്ലയുടെ ഓണാഘോഷം

അജ്‌മാൻ: മണലാരണ്യത്തിൽ തങ്ങളുടെ ജീവിത ഉപാധിക്കായി വിയർപ്പൊഴുക്കി ജോലി ചെയ്യുമ്പോഴും പിറന്ന നാടിനോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിച്ചുകൊണ്ട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന…

0 Comments

അപകടം ഏതു സമയവും സംഭവിക്കാം; കാസർകോട് പുതിയ ബസ്റ്റാന്റിൽ ബസുകളുടെ മരണയോട്ടം; ഇരു വശങ്ങളിലും ഹംപുകൾ വേണം; ആവശ്യം ശക്തമാകുന്നു; അധികാരികളെ കണ്ണ് തുറക്കൂ..

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: കാസർകോട് പുതിയ ബസ്റ്റാന്റിനകത്ത് ബസ്സുകളുടെ അമിത വേഗത യാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടവും മരണവും ഏതു സമയവും സംഭവിക്കാം എന്നതാണ് അവസ്ഥ. ബസ്റ്റാണ്ടിലേക്ക്…

0 Comments

അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ചുവരെഴുത്തും തുടങ്ങി; UDF ഒരു പടി മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ…

0 Comments

മടിയൻ കൂലോം ക്ഷേത്ര നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രവാസികളും നാട്ടുകാരും

കാഞ്ഞങ്ങാട്: മടിയൻ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തിരുസന്നിധിയിലെ നവീകരണ…

0 Comments

ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ച്‌ കയറി കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രടറിയും നെക്രാജെ ചന്ദ്രംപാറയിൽ താമസക്കാരനുമായ…

0 Comments