കാസർകോട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും ഒക്ടോബർ 25ന്; റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും

കാസർകോട്: ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ മിഷനിലൂടെ കൈറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ (ഉയരങ്ങൾ കീഴടക്കാം )…

0 Comments

കുന്നുപാറ, മാക്കി, പൊടിപ്പള്ളം റോഡ് മക്കാഡം ടാർ ചെയ്യണം; സി.പി.എം രാവണീശ്വരം ലോക്കൽ സമ്മേളനത്തിൽ ആവശ്യം

രാവണീശ്വരം(കാഞ്ഞങ്ങാട്): കുന്നുപാറ, മാക്കി, പൊടിപ്പുള്ളം റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.എം രാവണീശ്വരം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം…

0 Comments

കാസർകോട് കാസനോവ റാഫി, കിഷോർ, മുകേഷ് സംഗീത പരിപാടി സംഘടിപ്പിച്ചു

കാസർകോട്: കാസനോവ കാസർകോടും കിഷോർ കുമാർ ഫാൻസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റാഫി, കിഷോർ - മുകേഷ് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ചടങ്ങ്…

0 Comments

ജൂനിയർ റെഡ്ക്രോസ് കാസര്‍കോട് സബ് ജില്ലാ തല ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗ മത്സരം നെല്ലിക്കട്ടയിലെ പി.ബി.എം സ്കൂളിൽ നടന്നു

ചെർക്കള(കാസർഗോഡ്): ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി(Indian Red Cross Society) ജൂനിയർ റെഡ്ക്രോസ് (JRC) കാസർകോട് സബ് ജില്ലാ ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗം മത്സരം…

0 Comments

വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ ബോധമുള്ളവരാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കാസറഗോഡ്: കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ…

0 Comments

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു കാസറഗോഡ് ജില്ലയിൽ 1.40 കോടി രൂപ അനുവദിച്ചു

കാസറഗോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ…

0 Comments

എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്; എല്ലാവർക്കും സ്വീകാര്യനായ വ്യക്തി, പി.പി ദിവ്യക്ക് മാത്രം കൈക്കൂലിക്കാരൻ; പാർട്ടി ഉന്നതരുടെ വഴിവിട്ട ബന്ധം.?

പത്തനംതിട്ട: കേരളത്തിന്‍റെ സങ്കടമായി മാറിയ എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യ കര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും…

0 Comments

സമസ്ത പൊതു പരീക്ഷയിൽ റേയ്ഞ്ച് തലത്തിൽ തിളക്കമാർന്ന വിജയം; പി.ബി.എം മദ്രസ്സ വിദ്യാർത്ഥികളെ ആദരിച്ചു

ചെർക്കള (കാസർകോട്): സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ബദിയടുക്ക റേയ്ഞ്ചിൽ…

0 Comments

മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും.…

0 Comments

ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ

കാസര്‍കോട്: ഇടത് മുന്നണിയുമായി തെറ്റിപ്പിരിത്ത ശേഷം പി.വി അൻവർ എം.എൽ.എ ആദ്യമായി കാസർകോട് സന്ദർശിച്ചു. പുതുതായി രൂപീകരിച്ച ഡി.എം.കെ എന്ന കൂട്ടായിമക്ക് ശക്തിപകരുന്ന വിധമാണ് അൻവറിൻ്റെ സന്ദർശനം.…

0 Comments