വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചു; കേരളം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം അംഗീകരിച്ചില്ല; എ.വിജയരാഘവൻ

ലീഗ്​ സാമ്പത്തിക സംവരണത്തെ പരസ്യമായി എതിര്‍ത്ത്​​ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. സ്വന്തം നിലപാട്​ എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്​.

0 Comments

പിണറായി വിജയന്‍റെത് ഭരണകൂട ഫാസിസം; കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഓർത്തഡോക്‌സ് സഭ

സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.

0 Comments

ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതൽ: നാല് മേഖലകളിലായി മേളകൾ; വിദേശ പ്രതിനിധികൾ നേരിട്ടെത്തില്ല

തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമായാണ് മേള നടത്തുന്നത്.

0 Comments

സംസ്ഥാനത്ത് സിനിമ തീയറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും; ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി

കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം സിനിമാ തിയറ്ററുകൾ തുറക്കാനെന്ന് പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

0 Comments

കേരളത്തിൽ ഇന്ന് 4991 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 80; രോഗവിമുക്തി 5111; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ; എന്താണ് ഡ്രൈ റൺ ? അറിയേണ്ടതെല്ലാം

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഒരിടത്ത് വീതവുമാണ് ഡ്രൈ റൺ. ഡ്രൈ റൺ എന്താണെന്ന സംശയം പലർക്കുമുണ്ടാകും. ഡ്രൈ റണ്ണിനെക്കുറിച്ച് അറിയാം.

0 Comments

കേരളത്തിലെ കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല: താരിഖ് അന്‍വര്‍

ഇപ്പോൾ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ആശയകുഴപ്പം വ്യക്തമാണെന്നും ഹൈക്കമാൻഡിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ വേണം കരുതലും ജാഗ്രതയും; അറിഞ്ഞിരിക്കാം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല.

0 Comments

വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല; ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ്: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കലാലയങ്ങളിലുണ്ടാകണം. വര്‍ഗീയ വാദികളുടെ കണ്ണില്‍ എസ്. എഫ്. ഐ ശത്രുക്കളായി മാറുന്നു എന്നും പിണറായി പറഞ്ഞു.

0 Comments

കാർഷികനിയമം പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു; ബി.ജെ.പിയെ വെട്ടിലാക്കിയ ഒ. രാജഗോപാൽ

പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിർത്തില്ല.

0 Comments