ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ല, അങ്ങേരെ വീഴ്ത്തിയതാണ്: മന്ത്രി ജി. സുധാകരൻ
വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കേരളത്തിലെത്തി ചര്‍ച്ച നടത്തുന്ന പവാര്‍ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകണം. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ല.
വില ഏഴു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്ഹമീദ് പറഞ്ഞു.
കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും കണ്ണൂരും,കോട്ടയത്തും ഓരോരുത്തർക്കുമാണ് അതിതീവ്രവൈറസ് ബാധ കണ്ടത്തിയത്.
പരസ്പരവിരുദ്ധമായാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്താവനക്ക് മറുപടി
ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ഉയർത്തിപ്പിടിച്ചത്.