പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നു: എം.പി സ്ഥാനം രാജിവെക്കും; നിയമസഭയിലേക്ക് മത്സരിക്കും
വെൽഫെയർ പാർട്ടിയുമായും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു. ഇരുട്ടിന്‍റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകൾ ഉണ്ടാക്കി.
വെൽഫെയർ പാർട്ടിയുമായും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു. ഇരുട്ടിന്‍റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകൾ ഉണ്ടാക്കി.
ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം. തെരഞ്ഞെടുപ്പിൽ ചിലർ വിട്ടുനിന്നത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വർദ്ധിത വീര്യത്തോടെ പോരാടും.
സംസ്ഥാനത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കാനാകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യ പ്രതിജ്ഞ ചെയ്യേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് മുന്നിലാണ്.
ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ.ഡി.എഫിന്‍റെ നിയമസഭാ പ്രകടനപത്രികയ്ക്ക് രൂപം നൽകുക.
അദാലത്തിൽ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നല്‍കും.