നെയ്യാറ്റിൻകര: ആത്മഹത്യചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷംരൂപയും വീട് നൽകും, സംരക്ഷണം ഏറ്റെടുക്കും; തീരുമാനവുമായി മന്ത്രിസഭാ യോഗം

കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു.

0 Comments

പ്രവർത്തിക്കുന്നത് നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ; മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽ.ഡി.എഫിനും സർക്കാരിനും ഉണ്ട്: മുഖ്യമന്ത്രി

പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗങ്ങൾ ഇതുപോലുള്ള യോഗങ്ങൾ ചേർന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങൾ ശേഖരിക്കലാണ്.

0 Comments

യു.ഡി.എഫിൽ മേൽക്കൈ നേടാൻ വെൽഫയർ പാർട്ടി സഖ്യം കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് നടപ്പാക്കി; കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെതിരേ കോൺഗ്രസിലും പൊട്ടിത്തെറി

യു.ഡി.എഫിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ മുഴുവൻ പ്രശ്‌നമാണ് എന്ന് വരുത്തി തീർക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകൾ കാരണമായി

0 Comments

ഓപ്പറേഷന്‍ പി ഹണ്ട്; കേരളമാകെ നടന്നത് 41 അറസ്റ്റ്, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍

സൈബര്‍ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലൊറേഷന്‍ ടീമാണ് ഓണ്‍ലൈന്‍ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്.

0 Comments

കാസര്‍കോട് പാക്കേജ് പൊളിച്ചെഴുതണം, മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പഷ്യലിറ്റിയാക്കണം; മുഖ്യമന്ത്രിക്ക് മുന്‍പില്‍ ജില്ലാ വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത്

ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തോടെ എത്രയും പെട്ടെന്ന് പൂര്‍ണ സജ്ജമാക്കണം.

0 Comments

പ്രതിഷേധങ്ങള്‍ വെറുതെ; കെ.പി.സി.സിയില്‍ നേതൃമാറ്റത്തിനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ല: ഉമ്മന്‍ചാണ്ടി

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു .

0 Comments

കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്; കാസർകോട് 84; രോഗവിമുക്തി 4801; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം; ഡിസംബര്‍ 31 വരെ അവസരം

പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. ഈ അവസരം ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ.

0 Comments

പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണറുടെ മറുപടിയും

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല

0 Comments

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; കാസർകോട് 68; രോഗവിമുക്തി 4808; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments