കെ.എസ്.ആര്‍.ടി.സിയില്‍ 100 കോടിയുടെ തട്ടിപ്പെന്ന് എം.ഡി; ജീവനക്കാർക്കും പങ്ക്; സ്‌പെയർ പാർട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പ്
തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഓഫിസിൽ ഐ.എൻ.ടി.യു.സി യിൽ അംഗങ്ങളായ ജീവനക്കാർ എം.ഡിയെ ഉപരോധിച്ചു.
തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഓഫിസിൽ ഐ.എൻ.ടി.യു.സി യിൽ അംഗങ്ങളായ ജീവനക്കാർ എം.ഡിയെ ഉപരോധിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്
കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം.
ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻ.ഡി.എക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽ.ഡി.എഫ്-യു.ഡി.എഫ് സ്‌നേഹമില്ല.
യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.
കർഷകസമരത്തിന്‍റെ പശ്ചാത്തലം കൂടിയുള്ളതു കൊണ്ടും കാർഷികമേഖലയുടെ തകർച്ചയും കൊണ്ട് കർഷകക്ഷേമ പദ്ധതികൾ ബജറ്റിൽ ഉറപ്പിക്കാം.
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലാണ് എം.എം.ഹസൻ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.