ജാഗ്രതക്കുറവുണ്ടായി; നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തിപരമായ ഇഷ്ടത്താല്‍; നിയമന വിവാദത്തില്‍ പ്രതികരണവുമായി കമൽ

അക്കാദമിക്ക് ഗുണമുള്ള വ്യക്തികളെ സ്ഥിരപ്പെടുത്തണമെന്ന് തോന്നി. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായതാണ്.

0 Comments

ജനകീയ മാനിഫെസ്റ്റോയുമായി തെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ്; അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞ് രമേശ്‌ ചെന്നിത്തല

രാഹുൽ ഗാന്ധി വിഭാവനം ചെയ്ത 'ന്യായ് പദ്ധതി' യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് ജി. സുകുമാരൻ നായർ

മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരൻ നായരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും എൻ.എസ്.എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്ചയക്ക് അനുമതി ലഭിച്ചില്ല.

0 Comments

കേരളത്തില്‍ ഇന്ന് 5507 പേർക്ക് കോവിഡ്; കാസർകോട് 58; സമ്പർക്കം 4952; രോഗവിമുക്തി 4270

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

മത്സരിക്കാൻ വി.മുരളീധരന്‍ കഴക്കൂട്ടത്തേക്ക്; തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയില്‍; ബി.ജെ.പിയുടെ സാധ്യതകള്‍ ഇങ്ങിനെ

കുമ്മനം രാജശേഖരന് നേമം സീറ്റ് നല്‍കണമെന്ന് ആര്‍.എസ്.എസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

0 Comments

പുതുവര്‍ഷത്തില്‍ പുത്തന്‍ വീട്ടില്‍ ഹാപ്പിയാണ് ആര്യശ്രീ

കായിക മേഖലയില്‍ വലിയ ഉയരങ്ങിലേക്ക് കുതിച്ചുയരുമ്പോഴും അടച്ചുറപ്പുള്ള വീട് എന്നത് ആര്യശ്രീയ്ക്കും കുടുംബത്തിനും സ്വപ്‌നം മാത്രമായിരുന്നു.

0 Comments

കേരളത്തില്‍ ഇന്ന് 5142 പേർക്ക് കോവിഡ്; കാസർകോട് 65; സമ്പർക്കം 4563; രോഗവിമുക്തി 5325; മരണങ്ങൾ 23

രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഒരു സംസ്ഥാനത്ത് മാത്രമായി ഇളവില്ല; കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

0 Comments

പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതൽ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി കെ. മുരളീധരന്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു. ഡി. എഫ് അധികാരത്തിൽ എത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല.

0 Comments

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്: ഓ രാജഗോപാല്‍

പ്രായത്തിന്‍റെ അവശതകള്‍ കാരണം ഇനി മത്സരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങള്‍ എഴുതി തീര്‍ക്കണം

0 Comments