ലോക്ക് ഡൌണ്‍ ആറാം ദിവസത്തിലേക്ക്; സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം; നിരീക്ഷണത്തിലുളളത് ഒരുലക്ഷത്തിലധികം ആളുകള്‍

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കിയതിന്‍റെ ഭാഗമാണിത്.

0 Comments

കേരളത്തിൽ ഇന്ന് ആറുപേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍; നാല് പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി

ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കോവിഡ് 19 ; കേരളത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല; സംസ്ക്കാരം പ്രോട്ടോക്കോള്‍ പ്രകാരം അതീവ സുരക്ഷയോടെ

കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ നില നിലവില്‍ തൃപ്തികരമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പ്രമേഹമുള്ളവരുമുണ്ട്.

0 Comments

കേരളത്തിൽ ആദ്യ കൊവിഡ് മരണം; മരിച്ചത് മ‍ട്ടാഞ്ചേരി സ്വദേശി; സംസ്ക്കാര ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച്; ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ

ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

0 Comments

നാം അതിജീവിക്കും; കേരളത്തിൽ സജ്ജമായത് 748 കമ്യൂണിറ്റി കിച്ചണുകള്‍; തെരുവുകളിലെ 1860 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്. ഗ്രാമീണ മേഖലയില്‍ 36 ഉം നഗരപ്രദേശത്ത് എട്ടും അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0 Comments

കൊറോണയ്ക്കെതിരെ വിപ്ലവ ക്യൂബയുടെ അത്ഭുത മരുന്ന് കേരളത്തിൽ എത്തിക്കാന്‍ പിണറായി വിജയന്‍; റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായെന്നും വെളിപ്പെടുത്തല്‍

ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്; 34 പേർ കാസർകോട് നിന്നും; സ്ഥിതി കൂടുതൽ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടിട്ട് ഗതാഗതം തടയുന്ന കർണ്ണാടക സർക്കാരിന്‍റെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു.

0 Comments

കോവിഡ് 19 പ്രതിരോധ സഹായം: കേരളത്തിന് 25 ലക്ഷം രൂപ നല്‍കി നടൻ അല്ലു അര്‍ജുന്‍

നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.

0 Comments

ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; കാസർകോട് 3 പേര്‍; കേന്ദ്ര സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments

“ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക”; മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി പറയുന്നു

തിങ്കളാഴ്ച തന്നെ സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യപിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് മുമ്പാണിത്.

0 Comments