കേരളത്തിന്‍റെ ആരോഗ്യ മേഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്; പ്രശംസയുമായി നടി രഞ്ജിനി

ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്‍ച ഒരുപാട് സന്തോഷം നല്‍കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്.

0 Comments

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍

കോവിഡ്-19 നെ ചെറുക്കാന്‍, ആസ്റ്റര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായും ജനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പന്‍

0 Comments

കേരളത്തിൽ ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് 12 പേര്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 265

അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments

സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും.…

0 Comments

സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു; കാസർകോട് ഇന്ന് രണ്ടുപേർക്ക് കൊറോണ; ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 രോഗം സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍കോടും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​…

0 Comments

കേരളത്തിൽ ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയിൽ 17 പേർ; പായിപ്പാട് സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

സൗജന്യ റേഷന്‍ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്.

0 Comments

സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങാം.അവര്‍ അതാത് കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും.

0 Comments

‘ഭീതി വേണ്ട, പിണറായി സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും’; കേരളത്തിലെ അതിഥിത്തൊഴിലാളികളോട് പശ്ചിമ ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് എം.പി

എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുത്. നമ്മൾ ഇതൊക്കെ അതിജീവിക്കും

0 Comments

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ 7; 18 പേര്‍ വിദേശത്ത് നിന്നും വന്നവര്‍

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്.

0 Comments