കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 28 പേർക്ക്; കാസര്‍കോട് ജില്ലയില്‍ 19 പേര്‍; സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി

കേരളം അസാധാരണമായ സാഹര്യത്തിലേക്ക് പോകുകയാണ്. മാർച്ച് 31വരെയാണ് ലോക്ഡൗൺ നിലനിൽക്കുക. ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും.

0 Comments

കൊറോണ ഭീതി; കേരളത്തിലെ ആരോഗ്യമേഖലയില്‍ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തുന്നത് 700 നിയമനങ്ങള്‍; തീരുമാനവുമായി പി.എസ്.സി

300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കുമെന്നും നിലവിലെ പി.എസ്.സി ലിസ്റ്റില്‍ നിന്നാകും നിയമനം നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

0 Comments

7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കാസർകോട് ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും: മുഖ്യമന്ത്രി

അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി; സംസ്ഥാനത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 54 പേർക്ക്

ഇന്ന് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ഇതുവരെ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി.

0 Comments

കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു:രാജ്യത്താകെ 75 ജില്ലകള്‍ അടയ്ക്കുന്നു; കേരളത്തിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾക്കും ബാധകം

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.

0 Comments

ജ​ന​താ ക​ര്‍​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും പി​ന്തു​ണ; കൊറോണവ്യാപനത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ട്

എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ജ​ന​താ ക​ര്‍​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും വ​ലി​യ പി​ന്തു​ണ

0 Comments

കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും മറ്റ് പരിപാടികളും നിരോധിച്ചു; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്കെതിരെ കേസ്

പാര്‍ക്ക്, ബീച്ച്, മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

0 Comments

ഇനിയും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികൾ; നാടിന്‍റെ നന്മയ്‌ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ ബാധകമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ല.

0 Comments

കാസർകോട് ജില്ലയിൽ ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന്മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്

കാസർകോട് രോഗം സ്ഥിരീകരിക്കപ്പെട്ട അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്.

0 Comments

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ; കേരളത്തില്‍ ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ ഓടില്ല

കെ.എസ്.ആര്‍.ടി.സി, മെട്രോ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ അന്നേദിവസം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.

0 Comments