മാസ്‌ക് 12 രൂപ, ഹാന്‍ഡ് വാഷ് 60 രൂപ; കാസർകോട് കളക്ടറേറ്റില്‍ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണമാരംഭിച്ചു
പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.
പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.
സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
ഈ മാസം 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് രാജ്യം മുഴുവന്‍ പരീക്ഷകള്‍ മാറ്റി വെച്ചപ്പോൾ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകും അത് നൽകുക.
ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിനോദ സഞ്ചാരമേഖലയ്ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്.
ശാസ്ത്രീയമായതും, തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സാ സമ്പ്രദായങ്ങളെ മാത്രമേ ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കാവൂ.