കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്; നാല് പേര്‍ കാസര്‍കോട് നിന്നും; 12 പേരുടെ ഫലം നെഗറ്റീവ്

അതേപോലെ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് 19 രോഗികള്‍ സുഖം പ്രാപിച്ചത് കേരളത്തില്‍

നിലവില്‍ 17 ശതമാനമാണ് കേരളത്തിന്‍റെ റിക്കവറി നിരക്ക്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ മൊത്തം 314 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

0 Comments

കൊവിഡ് 19: ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലയിൽ നിന്നും; കേരളത്തിൽ രോഗ വ്യാപനം തടയാനായതായി മുഖ്യമന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കേരളത്തിലെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴ പെയ്യും

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്.

0 Comments

കര്‍ണാടക അതിര്‍ത്തി തര്‍ക്കം; കേരളാ- തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

0 Comments

ലോക്ക് ഡൌൺ കാലത്തുനടന്ന ഒളിച്ചോട്ടം സോഷ്യൽ മീഡിയയിൽ വൈറൽ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി യുവതി യാത്ര ചെയ്തത് 44 കിലോമീറ്റര്‍

മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 6 പേര്‍; സംസ്ഥാനത്താകെ 1,71,355 പേര്‍ നിരീക്ഷണത്തില്‍

ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരളത്തെ അഭിനനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല

കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

0 Comments

കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ പുതിയ കൺസ്യൂമർ സ്റ്റോറുകൾ വരുന്നു; നടപടി കർണാടക സർക്കാർ അതിർത്തികൾ മണ്ണിട്ടടച്ചതിനാൽ

കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴിൽ കൺസ്യൂമർ സ്റ്റോറുകൾ ഏപ്രിൽ 4 ശനിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുകയാണ്

0 Comments

കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നു; ആദ്യ ടെസ്റ്റ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍കോട്

ആകെ 3000 കിറ്റുകളാണ് എം.പി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19യുടെ ഫലം ലഭിക്കും.

0 Comments