ജ്വല്ലറി തട്ടിപ്പ്; എം.എല്‍.എ എം.സി കമറുദ്ദീനെതിരെ ലീഗിൽ അതൃപ്തി?; പാണക്കാട് നേരിട്ട് എത്തി വിശദീകരണം നൽകാൻ ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം.സി കമറുദ്ദീൻ എം.എൽ.എയുടെ പടന്നയിലെ വീട്ടിലും എം.ഡി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് ചന്ദേര സി.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

0 Comments

നല്ല കാസ്രോടന്‍ ട്രോളുകള്‍ കണ്ട്ക്ക…; കോവിഡ് ബോധവത്കരണത്തിന് വേറിട്ട ശൈലിയുമായി ഐ. ഇ. സി

ജില്ലയിലെ വിവിധ വകുപ്പുകളുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

0 Comments

കാസര്‍കോട് ന്യൂ ബേവിഞ്ചില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഗ്യാസ് ലോറി മറിഞ്ഞു; നേരിയ തോതില്‍ വാതക ചോർച്ച; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

വാതക ചോര്‍ച്ച ഉണ്ടായതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

0 Comments

കാസര്‍കോട് പെര്‍ളയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു; നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു

എല്ലാ ദിവസവും മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കുകൂടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.

0 Comments

കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത; കാസര്‍കോട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കണം.

0 Comments

മേഘശ്രീ ഡി. ആര്‍ കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തിന്‍റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ചുമതല വഹിച്ചിരുന്നു.

0 Comments

പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍: കാസര്‍കോട് ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ; കോവിഡ് പരിശോധനയ്ക്ക് ശേഷം കറങ്ങി നടന്നാല്‍ നടപടി

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

0 Comments

ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്; കാസര്‍കോട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; നിരീക്ഷണത്തിലുള്ളത് 5981 പേര്‍

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്.

0 Comments

കോവിഡ് പ്രതിരോധം; അണുനശീകരണ രംഗത്തും സജീവമാകാന്‍ കുടുംബശ്രീ

ക്വാറന്റൈന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളി ലാണ് ഇവരുടെ സേവനം ലഭ്യമാവുക.

0 Comments