കാസർകോട് ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശം: കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം; 244.64 ഹെക്ടര്‍ കൃഷി നശിച്ചു
വെള്ളം കയറിയതിനെ തുടര്‍ന്ന് മധൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളെയും പടഌയിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.
വെള്ളം കയറിയതിനെ തുടര്‍ന്ന് മധൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളെയും പടഌയിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .
നിലവിൽ ജില്ലയിൽ കൊവിഡ് രോഗികൾക്ക് വിദഗ്ദ ചികിൽസാ സൗകര്യങ്ങളില്ല. രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളേജിലേക്കോ മാറ്റുകയാണ് ചെയ്യുന്നത് .
സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് സംഘടനാ യോഗം ആരോപിച്ചു.
പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്
ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്‌ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി, മികവാര്‍ന്ന കടല്‍ തീരങ്ങള്‍, ഭക്ഷണം, സംസ്‌ക്കാരം, തൊഴില്‍, ജീവിതരീതി, കലാരൂപങ്ങള്‍ എല്ലാം അവരെ ആകര്‍ഷിച്ചു.
ബുധനാഴ്ച്ച സന്ധ്യയോടെയാണ് റംസീന ആത്മഹത്യ ചെയ്തത്. മരണവിവരം പോലും ഭര്‍തൃ വീട്ടുകാർ അറിയിച്ചില്ല. അയൽവാസികൾ പറഞ്ഞാണ് സംഭവം അറിയുന്നത് എന്നും കുടുംബം ആരോപിച്ചു.
വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി.