കോവിഡ് കാലത്ത് ആശങ്ക വേണ്ട : ഓണമൂട്ടാന്‍ സപ്ലൈകോയുമുണ്ട്; ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു
കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കസബ കടപ്പുറത്ത് മാത്രം സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ നിഷേധിച്ച ബന്ധപ്പെട്ടവരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു.
ആന്റിജെന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍ പോയ കരയില്‍ തന്നെ തിരിച്ചെത്തണം.
നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍ എന്ന ആശയം ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ്.
കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.
പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ആകെയുളള 6 ബ്ലോക്കുകളിൽ 4 ബ്ലോക്കുകളിലെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്.
ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍