സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. കാസർകോട് ജില്ലയിൽ വെര്‍ച്വലാണ് ഈ അധ്യാപക ദിനം
ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള വൈറ്റ് ബോര്‍ഡില്‍ രണ്ടാം ക്ലാസുകാര്‍ക്കായുള്ള ക്ലാസുകള്‍ തയ്യാറാക്കുന്നത് ജില്ലയിലെ ബി. ആര്‍.സികളിലെ റിസോഴ്സ് ടീച്ചര്‍മാരാണ്.
ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള വൈറ്റ് ബോര്‍ഡില്‍ രണ്ടാം ക്ലാസുകാര്‍ക്കായുള്ള ക്ലാസുകള്‍ തയ്യാറാക്കുന്നത് ജില്ലയിലെ ബി. ആര്‍.സികളിലെ റിസോഴ്സ് ടീച്ചര്‍മാരാണ്.
ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്.
ആദ്യഘട്ടത്തില്‍ ബോധവത്കരിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വില്‍പ്പന തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും.
വീടുകളില്‍ കിടത്തി ചികിത്സിക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു .
കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം.
അടിയന്തര സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങി വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല.
ഭക്ഷ്യ സുരക്ഷാ ജീവനക്കാരുടെ പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യവ്യാപകമായി ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാലാണ് മറ്റൊരു ദിവസത്തേക്ക് ഉദ്ഘാടനം മാറ്റിയത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്‍റെ ഇടപെടലുകളും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ പിന്തുണയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.
നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.