കാസര്‍കോട് ജില്ലയിലെ ജ്വല്ലറികളിൽ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടി

ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കാന്‍ എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

0 Comments

കാസർകോട് മെഡിക്കൽ കോളേജിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുക; പ്രവർത്തനം കാര്യക്ഷമമാക്കുക; യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം പ്രതിഷേധ സമരം നടത്തി

എൻ.എ.നെല്ലിക്കുന്ന് എൽ.എൽ എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. നാരായണൻ നീർച്ചാൽ സ്വാഗതംപറഞ്ഞു .

0 Comments

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 172; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3013 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

എയിംസിനൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോട്

ചടങ്ങില്‍ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു.

0 Comments

കാസർകോട് ജില്ലയിലെ മലയോരമേഖലയിലെ വന്യമൃഗശല്യം: ജനപ്രതിനിധികളുടെ യോഗം ചേരും

കെ.എസ്.ഇ.ബി ചെര്‍ക്കള സെക്ഷന്‍ വിഭജിച്ച് വിദ്യാനഗര്‍ സെക്ഷന്‍ രൂപികരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

0 Comments

കാസര്‍കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 339 പേര്‍ക്കെതിരെ കേസെടുത്തു

ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.

0 Comments

കാസർകോട് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിർദ്ദേശം

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി .എം അശോക് കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

0 Comments

പോഷകാഹാര മാസാചരണം; പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍

ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്‍റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്.

0 Comments

കാസര്‍കോട് ജില്ലയില്‍ കനത്ത മഴ; കോട്ടക്കുന്നില്‍ ഉരുള്‍ പൊട്ടല്‍; ഗതാഗതം തടസപ്പെട്ടു

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

0 Comments

കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ; സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം

വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും കണ്ടെത്തി. ഇവര്‍ നാല് വര്‍ഷമായി തൈവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

0 Comments