കാസർകോട് ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 5532 പേര്‍
223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളെ ആര്‍.ടി.ഒ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി
എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും.
കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ 14 കേന്ദ്രസര്‍വ്വകലാശാലകളിലേക്കും നാല്‌സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ബ്രിഗേഡിന്‍റെ ആദ്യസംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്ത് കാസര്‍കോടേക്ക് യാത്രയാക്കി.
ഒരു നാടിന്‍റെ സുസ്ഥിര വികസനത്തിന് കാര്‍ഷികാധിഷ്ഠിത മേഖലയിലെ വളര്‍ച്ചയിലൂടെ നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ ഒരിക്കൽ തടവ് ചാടിയിരുന്നു. അന്ന് പോക്സോ കേസ് പ്രതിയായ മണിക്കുട്ടനോടൊപ്പമാണ് രക്ഷപ്പെട്ടത്.
ഉറിയടിയും ചാക്കിലോട്ടവും വടംവലിയും ഓണസദ്യയും സാധ്യമായില്ലെങ്കിലും ഓണപ്പാട്ടുകളും നാടൻപൂക്കളങ്ങളും സെൽഫി മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
കൊന്നക്കാട് , ചെറുപുഴ, എളേരിത്തട്ട്, നീലേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ ദീര്‍ഘ ദൂര ബസുകളും ഈ ബസ്റ്റാന്റിലൂടെ കടന്നുപോകുന്നു.
തിരക്കുള്ള കടകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ കടയ്ക്കകത്ത് ഒരേ സമയം ആറു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല.