ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി; വിടവാങ്ങിയത് ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍
കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വരികയായിരുന്നു.
കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വരികയായിരുന്നു.
ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് ചെയർമാൻ മധുസൂദനൻ കെ. ടി അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് അടിയന്തിരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിലവിൽ കർണാടക വഴി നൂജ് ബെട്ടുവിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനും എല്ലാം ഒരു കോട്ടയം മണമുണ്ട്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്.
ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്.
കാഞ്ഞങ്ങാട് നടന്ന സമാപന ചടങ്ങ് സബ് കളക്ടര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർത്ഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്.
സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തിൽ പങ്കെടുപ്പിക്കില്ല.
2000 ൽ അധികാരത്തിൽ വന്ന യു .ഡി.എഫ് ഭരണസമിതിയാണ് നഗരത്തിൽ സമഗ്രമായ വികസന പ്രവർത്തനം നടത്തുകയും കടത്തിൽ നിന്നും രക്ഷിച്ചതും.