സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു; സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകള്‍: കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രവീന്ദ്രനും ഒത്തുകളിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രവീന്ദ്രനും ഒത്തുകളിക്കുകയാണ്.
സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് 124 വാഹനങ്ങളും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 22 വാഹനങ്ങളും സജ്ജമാക്കി
ജില്ലാ ലോ ഓഫീസര്‍ കെ. മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി. പി വിനീഷ്, പ്രസ് ക്‌ളബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.
കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, കുമ്പഡാജെ പഞ്ചായത്തുകളിലായാണ് കണ്ടെത്തിയ 146 പേരുള്ളത്. രണ്ട് പേര്‍ ഉള്‍പ്പെട്ട നാല് സംഘങ്ങളാണ് ദൗത്യത്തിനായി ഇറങ്ങുന്നത്.
അനാവശ്യങ്ങളെ മാറ്റി വെക്കാനും ധൂര്‍ത്തുകളൊഴിവാക്കി ലളിത ജീവിതം നയിക്കാനും വലിയ പാഠമാണ് കോവിഡ് കാലം നമുക്ക് നല്‍കിയത്.
അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്രയും കാലം പുറത്തുനിന്നുള്ളവരാണ് ജനവിധി തേടി വിജയിച്ചിട്ടുള്ളത്.
265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിങ് അസിസ്റ്റന്റ്മാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.