വെറും പന്ത്രണ്ട് മണിക്കൂർ ; പന്ത്രണ്ടായിരം രൂപയുടെ മൊബൈൽ പഠന സഹായമായി നൽകി കെ.എം. സി. സി മാവിനകട്ട സോൺ
മൊബൈൽ ഇല്ലാത്തതിനാൽ പഠനവും പരീക്ഷയും മുടങ്ങിയതിനാൽ മാനസികസംഘർഷത്തിലായ കുട്ടിയുടെ ദയനീയത ഇന്ന് രാവിലെയാണ് എം. എസ്. എഫ് - കെ. എം. സി. സി പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്.