കോവിഡിനെതിരെയുള്ള ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: ജില്ലാ കളക്ടര്‍

വലിയ രീതിയിലുള്ള പ്രചാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടില്ല. പ്രചാരണയോഗങ്ങളില്‍ നൂറിലധികവും കുടുംബയോഗങ്ങളില്‍ ഇരുപതിലധികവും പേരും കൂടാന്‍ പാടില്ല.

0 Comments

കാസർകോട് ജില്ലയിൽ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

0 Comments

സിറ്റി ഗോൾഡ് മൂന്നുപേരെ ആദരിച്ചു; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പും നടത്തി; വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏരിയാൽ സ്വദേശി

DEC 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലെ ആദ്യ നറുക്കെടുപ്പാണ് വെള്ളിയാഴ്ച്ച നടന്നത്. ഇനി മൂന്ന് നറുക്കെടുപ്പും അവസാന ബമ്പർ നറുക്കെടുപ്പും നടക്കാനുണ്ട്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു സഖ്യധാരണയുമില്ല: ഉമ്മന്‍ചാണ്ടി

തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. കേന്ദ്ര സമീപനവും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും.

0 Comments

കാസർകോട് ജില്ലയിൽ രാത്രി 9 നു ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണകടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്; ലംഘിച്ചാൽ കര്‍ശന നിയമ നടപടി

സംസ്ഥാനത്ത് ഡിസംബര്‍ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ മുന്നറിയിപ്പുണ്ട്.

0 Comments

കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനുമതിയോടെ വളർത്താൻ കൊണ്ടുവന്ന പശുവിന്‍റെ പേരിലും മർദ്ദനം; കർണാടക സംഘം കേരളത്തിൽ എത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

പോലീസിൽ നിന്നും രക്ഷപെടാൻ സംഭവ സഥലത്തുനിന്നും അമിത വേഗത്തിൽ ഓടിച്ച അക്രമികളുടെ കാർ മരത്തിൽ ഇടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.

0 Comments

നോട്ടീസ് അടിച്ചിറക്കി പ്രചാരണം; വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി: കളക്ടര്‍

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

0 Comments

കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ്; കാസര്‍കോട് 90; രോഗവിമുക്തി 5590; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89

രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: പോലീസുദ്യോഗസ്ഥർക്ക് ഗ്രനേഡ് ഫയറിംഗ് പരിശീലനം ആരംഭിച്ചു

ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. ഐ മാർ, എസ്. ഐ മാർ എന്നിങ്ങിനെയുള്ള പോലീസുദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഡമ്മി ബാലറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം; സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശമയക്കുമ്പോള്‍ ശ്രദ്ധിക്കണം

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായി ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായ വിധവും സന്ദേശങ്ങള്‍ കൈമാറുന്നത് കുറ്റകരമാണ്.

0 Comments