ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ: ഉന്നതരുടെ പേരുവിവരങ്ങൾ പുറത്താക്കുമോ.? സർക്കാർ നിലപാട്.?
വിവരാവകാശ കമ്മിഷണര്‍ ഡോ എ.എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്.
വിവരാവകാശ കമ്മിഷണര്‍ ഡോ എ.എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്.
കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ
മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
''സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ.
എ.ഡി.എം ശ്രുതി കെ.വി, സ്‌പെഷ്യൽ ഡെപ്പ്യൂട്ടി കലക്ടർ എന്നിവരോടപ്പം ഹൈവേ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
"സാരഥി രഥോത്സവം- 2024" ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ യോഗ്യതയുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിൽ പ്രവേശനം നേടാനാകാതെ നെട്ടോട്ടമോടുകയാണ്.
നിവേദനം കൈപ്പറ്റിയ കളക്ടർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈ കൊള്ളാമെന്ന് ഉറപ്പ് നൽകിയാതായി വ്യാപാരി പ്രതിനിധികൾ അറിയിച്ചു.
വിജയികൾക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സമ്മാനം നൽകും.
നിലവിൽ പ്രവേശനം ലഭിച്ച ബ്രാഞ്ച് / സ്ഥാപനം മാറാൻ ആഗ്രഹമുള്ളവർക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമർപ്പിച്ചവർക്കും അഡ്മിഷനിൽ പങ്കെടുക്കാം.