കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു.