കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഒരുക്കി

പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്.

0 Comments

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെ. എസ്. ആര്‍. ടി. സി ബസുകൾ ഒരുങ്ങുന്നു; തീരുമാനം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിൽ

ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ. എസ്. ആര്‍. ടി. സി സൗകര്യം ഏര്‍പ്പെടുത്തും.

0 Comments

കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് കൈമാറണം; വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടും

ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു.

0 Comments

മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് : കാസര്‍കോട് 90 ലിറ്റര്‍ വാഷും 5.76 കര്‍ണ്ണാടക മദ്യവും എട്ട് ലിറ്റര്‍ വിദേശ മദ്യവും പിടികൂടി

മധുര്‍ വില്ലേജില്‍ ഉദയഗിരി, വെള്ളരിക്കുണ്ട് താലൂക്കില്‍ ചിറ്റാരിക്കാല്‍ വില്ലേജില്‍ കമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ട് ലിറ്റര്‍ വിദേശ മദ്യം പിടികൂടി.

0 Comments

പ്രീ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍; കാരണം ഇതാണ്

ഡി .ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments

മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

കാസർകോട്: മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ ജയ്‌ശ്രീറാം വിളിപ്പിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നാലു പേരെ പോലീസ് അറസ്റ്റു…

0 Comments

കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്രചെയ്യാം; നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനിൽ നിന്നും കേരളത്തെ ഒഴിവാക്കിയതായി കര്‍ണാടക

നേരത്തെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് മാറ്റുകയായിരുന്നു. പിന്നാലെയാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

0 Comments

വില വര്‍ദ്ധനവ്‌ സര്‍ക്കാരിന് തിരിച്ചടിയായി; കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു

മദ്യവില്‍പ്പനയില്‍ ‌നിന്ന് 1,900 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മാസവരുമാനം. എന്നാല്‍ മെയ് മാസത്തില്‍ ഇതുവരെ 400 കോടി രൂപ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments

അതിർത്തിയിൽ ഊടുവഴികളിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിയാല്‍ കര്‍ശന നടപടി: കാസർകോട് കളക്ടര്‍

ഇത്തരം വ്യക്തികളെയോ,സംഘങ്ങളോയോ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വിവരം അറിയിക്കണം.

0 Comments

പ്രത്യേക അനുമതി പത്രം വേണമെന്ന് നിലപാട്; നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇ പാസ് മതിയാവില്ല; കര്‍ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍

അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

0 Comments