കർണാടകയിലെ ഹിജാബ് വിവാദം: ഉചിതമായ സമയത്ത് ഇടപെടാം; ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി
വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു.
വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു.
ഇപ്പോൾ കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ലുകൾ, പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങൾ പൂർണ്ണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ട്.
ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വ്യക്തി തൻ്റെ തൊട്ടുമുന്‍പത്തെ മതത്തിലേക്ക് വീണ്ടും പരിവര്‍ത്തനം ചെയ്താല്‍, അത് ഈ നിയമപ്രകാരം പരിവര്‍ത്തനമായി കണക്കാക്കില്ല
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുത്തത്.
ഒക്ടോബർ 30 പുലർച്ചെ 3.15ന് ബുഡിഗെരെയിലെ ആമസോൺ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട ട്രക്കിൻ്റെ ലക്ഷ്യസ്ഥാനം അനുഗൊണ്ടനഹള്ളിയിലെ ആമസോൺ കേന്ദ്രമായിരുന്നു.
പോരാളികളുടെ സമുദായമായി അറിയപ്പെടുന്ന കൊടവ സമുദായം കര്‍ണാടകയിലെ മഡികേരി ജില്ലയിലാണ് പ്രധാനമായും അധിവസിക്കുന്നത്.
പുനീത് രാജ്കുമാര്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ഹോസ്പിറ്റലിന് മുന്നില്‍ വന്‍ ജനക്കൂട്ടം അണിനിരന്നിരുന്നു.
2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.