യാത്രകള്‍ക്കായി മുസ്‌ലിം കാബ് ഡ്രൈവര്‍മാരെ വിളിക്കരുത്; കര്‍ണാടകയില്‍ വീടുകൾ തോറും കയറി സംഘ്പരിവാര്‍ പ്രചാരണം

ഭാരത് രക്ഷാ വേദിക എന്ന തീവ്രഹിന്ദു ഗ്രൂപ്പാണ് വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. ബംഗളൂരുവില്‍ അടക്കം നിരവധിയിടങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ വീടുകയറിയിറങ്ങി

0 Comments

വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു

കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

0 Comments

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്

ബസില്‍ ആളുകള്‍ തിങ്ങി നില്‍ക്കുകയായിരുന്നുവെന്നും കൂടുതലും സ്‌കൂള്‍ കുട്ടികളാണുണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

0 Comments

കര്‍ണാടക- കേരള അതിര്‍ത്തിയായ പാണത്തൂരില്‍ തര്‍ക്കം പരിഹരിക്കണം; നിർദേശവുമായി വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം

ബിരിക്കുളം കേന്ദ്രീകരിച്ച് താലൂക്കില്‍ ഒരു ഫയര്‍ സ്റ്റേഷന്‍, കെ. എസ്. ആര്‍. ടി. സി യുടെ ഒരു സബ് ഡിപ്പോ തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.

0 Comments

കര്‍ണാടകയിലെ ശിവമോഗയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നു.

0 Comments

വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവർ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും വേണ്ട; വിവാദ പ്രസ്താവനയുമായി പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ

വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ അവർ യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകൾ പാലിക്കണം.

0 Comments

കോളജുകളിൽ ഹിജാബ് ഉൾപ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങൾക്ക് വിലക്കില്ല; നിയമസഭയിൽ കർണാടക മുഖ്യമന്ത്രി

ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളിൽ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാവുക

0 Comments

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കർണാടകയിലെ രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല; ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു

ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്.

0 Comments

ഹിജാബ് വിവാദം; തിങ്കൾ മുതല്‍ ഈ മാസം 19വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ; പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു

ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂനിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments

ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചന: ഗവര്‍ണര്‍

ഇസ്‌ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ തൻ്റെ നിലപാട് വ്യക്തമാക്കി.

0 Comments