മഴ തുടരവേ കർണാടകയിൽ നേരിയ തോതിൽ ഭൂചലനം; മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്പനം; ചില വീടുകളില്‍ വിള്ളൽ
മംഗ്ഗൂരു, ഉഡുപ്പി,ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി.
മംഗ്ഗൂരു, ഉഡുപ്പി,ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി.
ട്രോളിംഗ് നിരോധനം ഫല പ്രദമായി നടപ്പാക്കുന്നതിനും നടപടിയുണ്ടാകും.ജില്ലയില്‍ സ്വന്തമായി രക്ഷാബോട്ട് അനുവദിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് സമര്‍പ്പിക്കും
എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബസിൻ്റെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നു. പിന്നാലെ ബസ് ആളിക്കത്തി
ഹിജാബ് ധരിച്ച എത്തിയ കുട്ടികളെ അധ്യാപകര്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും വ്യക്തമല്ല. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാർഥികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ 1875-ൽ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂൾ നൽകുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു
2022-23 അധ്യയന വര്‍ഷം സംസ്ഥാന സിലബസില്‍ പത്താം ക്ലാസിലെ കന്നട ഭാഷാ പുസ്തകത്തിലാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തിയത്.
കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് സത്കാരങ്ങള്‍ നടക്കുന്ന ഹാളുകൾ എന്നിവ പോലുള്ള അടച്ചിട്ട ഇടങ്ങളിലല്ലാതെ രാത്രി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്.